പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം: ബിജെപി
തിരുവനന്തപുരം: നെട്ടയം സംഘർഷത്തിൽ വട്ടിയൂർക്കാവ് SHO വിപിൻ്റെയും എസ് ഐ ദീപുവിൻ്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരതയാണന്നും ഈ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. നെട്ടയം മലമുകൾRead More →









