എകെജി സെൻറർ ഭൂമി കേരള സർവകലാശാലയ്ക്ക് മടക്കി നൽകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് അടുത്തമാസം മുതൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിലേക്ക് മാറ്റുമെന്നും, നിലവിലെ എകെജി സെൻറർ, പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുമെ ന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന, Read More →








