വി. കെ. വേലപ്പൻ (1899–1962) ഇന്ന് 64-ാം സ്മൃതിദിനം — സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
വൈക്കം താലൂക്കിലെ ഉദയനാപുരത്ത് മലയാറ്റൂർവീട്ടിൽ കൃഷ്ണപ്പണിക്കരുടെയും കടമ്മാട്ടുവീട്ടിൽ പാപ്പിയമ്മയുടെയും പുത്രനായി 1899-ൽ ജനിച്ച വി. കെ. വേലപ്പൻ, വൈക്കം ഗവൺമെന്റ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം നേടി. പൊതുപ്രവർത്തനരംഗത്തേക്ക് കടന്ന അദ്ദേഹം 1928-ൽRead More →









