ചീഫ് ജസ്റ്റിസ് ചാൻസിലറായ നിയമ സർവ്വകലാശാലയിൽ നിയമം ലംഘിച്ച് വിസി നിയമനം
2/2/23 തിരുവനന്തപുരം :നിയമം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലറായ കൊച്ചിയിലെ നിയമ സർവ്വകലാശാലയിൽ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി താൽക്കാലിക വിസിയെ നിയമിച്ചതായി പരാതി. റിട്ടയേഡ് ജസ്റ്റിസ് എസ്. സിരി ജഗനാണ്Read More →








