സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം കേരളത്തിന്റെ കലാസാംസ്കാരിക ലോകത്തിന് തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ
തിരുവനന്തപുരം : കേരളത്തിന്റെ തനത് കലകൾക്കും നാടകത്തിനും സ്റ്റേജ് അവതരണങ്ങൾക്കും ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധയും അംഗീകാരവും നേടിക്കൊടുത്ത അതുല്യ കലാസംഘാടകനായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽ എ അനുശോചിച്ചു.Read More →









