ലോകത്തിന് മുന്നിൽ അഭിമാനമായി ഭാരതം;ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണ കേന്ദ്രം പ്രധാനമന്ത്രി നാടിന് സമ്മാനിക്കും
6/2/23 കർണാടക :ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ കയ്യൊപ്പ്..ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രേമോദി ഇന്ന് നാടിന് സമർപ്പിക്കും. പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.രാജ്യത്തെമാത്രമല്ലRead More →









