പുനർഗേഹം വഴി 400 ഫ്ളാറ്റുകൾ കൂടി; സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിക്ക് 10ന് തുടക്കം
9/2/23 തിരുവനന്തപുരം: മുട്ടത്തറയിൽ പുനർഗേഹം പദ്ധതി വഴി നിർമ്മിക്കുന്ന ഭവനസമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി സർക്കാരിൻ്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച നൂറ് ദിന കർമ്മ പരിപാടിക്ക് 2023 ഫെബ്രുവരി 10 ന് തുടക്കം കുറിക്കുന്നു. മുട്ടത്തറയില്‍Read More →








