നിയമസഭ ഇന്നും പ്രക്ഷുബ്ധം ;സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം
20/3/23 തിരുവനന്തപുരം :രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സഭ ചേർന്നപ്പോഴും പ്രതിപക്ഷം ബഹളം മുഴക്കി.പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭ ടിവി കാണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദി ഭരണത്തിന്റെRead More →









