SSLC വിജയശതമാനം 99.70,%….68694 പേർക്ക് ഫുൾ A+
19/5/23 തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിലെ പി ആര് ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,19,128 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലംRead More →








