കർണാടകയിൽ 24മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
27/5/23 ബംഗളൂർ :കർണാടകയിൽ ഇന്ന് 24പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.ഇതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാര്‍ അടക്കം കര്‍ണാടക സര്‍ക്കാരിലെ ആകെ പ്രാതിനിദ്ധ്യം 34 ആകും. ബിജെപി വിട്ട് കൂറുമാറിRead More →








