കാട്ടാക്കട ആൾ മാറാട്ടകേസ് ;പ്രതികൾ കീഴടങ്ങി
4/7/23 തിരുവനന്തപുരം :കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതി മുൻ എസ് എഫ് ഐ നേതാവ് എ വിശാഖ്, മുൻ പ്രിൻസിപ്പൽ ഡോ. ജി. ജെ. ഷൈജുRead More →
4/7/23 തിരുവനന്തപുരം :കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതി മുൻ എസ് എഫ് ഐ നേതാവ് എ വിശാഖ്, മുൻ പ്രിൻസിപ്പൽ ഡോ. ജി. ജെ. ഷൈജുRead More →
4/7/23 കണ്ണൂർ :ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച് കണ്ണൂര്‍ സര്‍വകലാശാല .15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് നിർദ്ദേശം. പ്രിയയുടെ നിയമനം നേരത്തെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. റാങ്ക് പട്ടികRead More →
4/7/23 തിരുവനന്തപുരം :സംസ്ഥാനത്ത് മഴ ശക്തമാകുന്നു.5ദിവസത്തേക്ക് അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന നിർദേശം. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.Read More →
4/7/23 തിരുവനന്തപുരം :സംസ്ഥാനത്തെ പ്ലസ് ഒൺ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും.സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവര്‍ക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകള്‍ തുടങ്ങാൻ തടസ്സമില്ലെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി. ഓരോRead More →
4/7/23 തിരുവനന്തപുരം :സംസ്ഥാനത്ത് അതി തീവ്ര മഴ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്.10ജില്ലകളിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസറഗോഡ് ജില്ലയിലെ സ്കൂളുകൾക്കുംRead More →
3/7/23 ആലപ്പുഴ :വള്ളം കളിക്കിടെ വള്ളം മറിഞ്ഞു.മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. 22പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതില്‍ 17പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More →
3/7/23 തിരുവനന്തപുരം :എറണാകുളത്തിനും കൊച്ചി നഗരസഭയ്ക്ക് തന്നെയും എത്രയൊക്കെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഉണ്ട് , അതൊന്നും ഉന്നയിക്കാതെ ഇത്തരത്തില്‍ ഒരു സാംഗത്യവുമില്ലാത്ത കാര്യങ്ങള്‍ക്കായി എം.പി എന്ന നിലയില്‍ കിട്ടിയ അവസരം പാഴാക്കിയത് ഖേദകരമാണെന്നും മേയർRead More →
3/7/23 കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം തിറയാട്ടം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് റോമിയോ ആൻഡ് ജൂലിയറ്റ്. വില്യം ഷേക്സിപിയറിൻ്റെ വിഖ്യാത നാടകമായ റോമിയോ ആൻഡ് ജൂലിയറ്റിൻ്റെ ചലച്ചിത്രRead More →
3/7/23 മുംബൈ :കൂറുമാറിയ MLA മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്‌പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് NCP നേതൃത്വം കത്ത് നല്‍കി. എല്ലാ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി അണികളും ശരദ് പവാറിനൊപ്പമാണെന്ന് കാണിച്ച് ഇലക്ഷൻ കമ്മീഷനെയുംRead More →
2/7/23 മുംബൈ :മഹാരാഷ്ട്രയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. എൻ സി പി പിളർന്നു. അജിത് പവർ ഷിൻഡെ മന്ത്രി സഭയിൽ ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ഉപമുഖ്യമന്ത്രിയായ ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി സ്ഥാനംRead More →
© Copyright 2018. All Rights Reserved Janachinda - Designed and Developed by HexRow