കൊച്ചി ലുലു മാളിലെ ടോയ്ലറ്റിനുള്ളിൽ ക്യാമറ വെക്കാന്‍ ശ്രമം; ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: കൊച്ചി ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാനുള്ള ശ്രമത്തിൽ യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്. ക്യാമറ വെക്കാന്‍ ശ്രമിച്ചയാള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനാണെന്നാണ് ലഭ്യമായ വിവരം. ഇന്നലെ രാത്രിയാണ് ഇയാള്‍Read More →









