എ. സി. മൊയ്ദീൻ എം. എൽ. എ യുടെ വീട്ടിൽ നടന്ന ഇ ഡി റൈഡ് അവസാനിച്ചു
തൃശൂർ :കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എല്‍.എയുടെ വീട്ടിൽ നടന്ന ഇ .ഡി റെയ്‌ഡ് 22 മണിക്കൂർ നീണ്ടുനിന്ന റെയ്‌ഡ് അവസാനിച്ചു. ഇന്നലെ രാവിലെRead More →









