ദേശീയ ചലച്ചിത്ര അവാർഡ് :മികച്ച നടൻ അല്ലു അർജുൻ, നടിമാരായി ആലിയയും ,കൃതി സനോണും,മലയാളത്തിനും അംഗീകാരം
24/8/23 ന്യൂഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അര്‍ജുൻ( പുഷ്പ). മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ട്(ഗംഗുഭായ് കത്യവാടിസ്) കൃതി സനോണ്‍ (മിമി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഐ.എസ്.ആര്‍.ഒRead More →









