ഗ്രീഷ്മ ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ പുതിയ നീക്കം
ന്യൂ ഡല്‍ഹി: ജാമ്യത്തിലിറങ്ങിയതിന് തൊട്ട് പിന്നാലെ പുതിയ നീക്കവുമായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ. കഴിഞ്ഞ ആഴ്ചയാണ് ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയുണ്ടായത്. മാവേലിക്കര സബ് ജയിലില്‍ ആയിരുന്ന ഗ്രീഷ്മ ഒരു വര്‍ഷത്തിന് ശേഷംRead More →








