ദീപത്തിൻ്റെ പ്രതിരൂപം പ്രകാശനം ചെയ്തു
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി ഇന്ദു ചിന്തയുടെ ദീപത്തിൻ്റെ പ്രതിരൂപം എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ടിഎൻജി ഹാളിൽ നടന്ന ചടങ്ങിൽ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി നടൻRead More →









