ഏഷ്യൻ ഗെയിംസ് :ചരിത്രം രചിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം,ആദ്യ ഗെയിംസിൽ സ്വർണ്ണം നേടി
25/9/23 ചൈന :ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻവനിതാ ക്രിക്കറ്റ് താരങ്ങൾ ചരിത്രം രചിച്ചു. ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപെടുത്തിയ ആദ്യ ഗെയിംസിൽ ഇന്ത്യ സ്വർണ്ണം നേടി. ഇതോടെ ഇന്ത്യക്ക് രണ്ടാം സ്വർണം ആയി. താരതമ്യേ കുറഞ്ഞRead More →









