കേരളത്തില്‍ ഉടന്‍ രണ്ട് ലുലു മാളുകള്‍ കൂടി; ഇന്ത്യയിലുടനീളം ലുലുവിന് വിവിധ പദ്ധതികൾ
ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യവസായ രംഗത്ത് വന്‍ പദ്ധതികളാണ് എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിനുള്ളത്. കേരളത്തില്‍ രണ്ട് ലുലു മാള്‍ ആണ് വരാന്‍ ഒരുങ്ങുന്നതെന്നാണ് ഈ അടുത്ത് ലുലു ഗ്രൂപ്പിന് കീഴിലുള്ള ഷോപ്പിംഗ് മാള്‍Read More →









