തിരുവനന്തപുരത്ത് കനത്ത മഴ, താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കി ജില്ലാ ഭരണകൂടം
തിരുവനന്തപുരം : ജില്ലയിലെ കനത്ത മഴയിൽ കനത്ത വെള്ളക്കെട്ട്. ടെക്‌നോപ്പാർക്കിൽ വെള്ളം കയറി. വെള്ളായണിയിൽ ചില വീടുകളിൽ വെള്ളം കയറി. മണക്കാട്, പാറ്റൂർ, ചാക്ക, ഗൗരിശപ്പട്ടം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽRead More →









