നെയ്യാറ്റിൻകരയിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം : 30 പേർക്ക് പരിക്കേറ്റു
26/11/2023 നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം . 30 പേർക്ക് പരിക്കേറ്റു . 4 പേർ ഗുരുതരാവസ്ഥയിൽ. കരമന കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര മൂന്ന്കല്ലിൻമൂട്ടിൽ സമീപമാണ്Read More →









