കേരള സർവ്വകലാശാലക്ക് മുന്നിലെ SFI ബാനർ നീക്കാൻ രജിസ്ട്രാർക്ക് വിസി യുടെ നിർദേശം
തിരുവനന്തപുരം :കേരള സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറെ അധി ക്ഷേപിച്ചുകൊണ്ട് കേരള സർവകലാശാല സെ നറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനുകുറുകെ എസ്എഫ്ഐ വിദ്യാർത്ഥികൾ കെട്ടിയ ബാനർ അടിയന്തരമായി നീക്കം ചെയ്യാൻ വൈസ് ചാൻസലർRead More →









