കണ്ണൂർ വൈസ് ചാൻസലർ കേസിൽ സുപ്രീം കോടതി വിധി നാളെ
തിരുവനന്തപുരം :കണ്ണൂർ വൈസ് ചാൻസിലർ ഡോ: ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർനിയമനം നൽകിയ ഉത്തരവ് ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ സമർപ്പിച്ച കേസിന്റെ വിധി നാളെ. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ: പ്രേമചന്ദ്രൻ കീഴോത്ത്,Read More →








