സംസ്ഥാന ബജറ്റ് ഇന്ന്, ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം :സംസ്ഥാന ബജറ്റ് ഇന്ന്. രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് ആണിത്.രാവിലെ 9 മണിയ്ക്കാണ് മന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാന സര്‍ക്കാര്‍ ധനപ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ദേശീയRead More →









