മാസപ്പടി വിവാദം ;മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർക്കെതിരായ മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ധാതുമണല്‍ ഖനനത്തിനു സിഎംആർഎല്‍ കമ്പനിക്കു വഴിവിട്ടു സഹായം നല്‍കിയെന്നുംRead More →









