സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ തുടങ്ങും, പോലീസ് സംരക്ഷണം നൽകണമെന്ന് മന്ത്രിയുടെ നിർദേശം, പ്രതിഷേധം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി
തിരുവനന്തപുരം :സംസ്ഥാനത്ത് ദിവസങ്ങളായി മുടങ്ങി കിടന്ന ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. പോലീസ് സംരക്ഷണത്തോടെ ടെസ്റ്റ് നടത്താനാണ് മന്ത്രിയുടെ നിർദ്ദേശം. അതേസമയം ടെസ്റ്റ് തടയാൻ തന്നെയാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ഒമ്ബത് ദിവസമായിRead More →









