തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന നേതൃത്വക്യാമ്പ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം: അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തയ്യൽ തൊഴിലാളികൾക്ക് വേണ്ടി മാത്രം രൂപീകരിച്ച സംഘടനയാണ് തയ്യൽ തൊഴിലാളി കോൺഗ്രസ്. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റികളും 100 കണക്കിന് യൂണിറ്റ് കമ്മിറ്റികളുമായി പ്രവർത്തിക്കുന്ന ഐഎൻടിയുസിRead More →








