നാഷണൽ കമ്മീഷൻ ഫോർ സഫായി കർമ്മചാരിസ് തിരുവനന്തപുരം ജില്ല സന്ദർശിച്ചു
തിരുവനന്തപുരം :നാഷണൽ കമ്മീഷൻ ഫോർ സഫായി കർമ്മചാരിസ് ചെയർമാൻ എം. വെങ്കിടേശൻ ജില്ലയിൽ സന്ദർശനം നടത്തി. ജില്ലയിലെ ശുചിത്വ തൊഴിലാളികളുടെ വേതനം, സുരക്ഷ, ആരോഗ്യം എന്നിവ പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർRead More →









