ജസ്റ്റീസ് കെ.ശങ്കരൻ (1900- 1984) ഇന്നലെ 41-ാം സ്മൃതിദിനം….. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
വാരണപ്പള്ളിൽഗോവിന്ദപ്പണിക്കരുടെയും മാവേലിക്കര കോമലേഴത്തു തറവാട്ടിൽതമ്പാട്ടി അമ്മയുടെയും മകനായി 1900-ൽ ജനിച്ചു.മാവേലിക്കരയിൽ തന്നെയായിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം തുടർന്ന തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് 1923-ൽ ബി.എ.യും തിരുവനന്തപുരംലാ കോളേജിൽ നിന്ന് 1925-ൽ ബി.എൽ.ഉം ജയിച്ചു.1925ൽ – അഭിഭാഷകനായിRead More →









