Editorial (Page 5)

നൃത്തകലോപാസനയിലൂടെയും അഭിനയത്തിലൂടെയും തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായി തീർന്ന ലളിത – പത്മിനി – രാഗിണി ഇവരിലെ മൂത്ത സഹോദരിയായ ലളിത വിടപറഞ്ഞിട്ട് ഇന്ന് 43 വർഷമാകുന്നു. പൂജപ്പുര മലയാകോട്ടേജിൽ തങ്കപ്പൻപിള്ളയുടെയും സരസ്വതിRead More →

പ്രമുഖസാമൂഹ്യ പ്രവർത്തക, അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീ സ്വാതന്ത്യവാദി, ജനന നിയന്ത്രണത്തിൻ്റെ വക്താവ്, ഗാന്ധിജിയുമായി അഭിമുഖം നടത്തിയ ആദ്യത്തെ മലയാളി വനിത, മലയാളത്തിലെ ആദ്യത്തെ വനിതാ സഞ്ചാരകൃതിയുടെ രചയിതാവ് എന്നീ നിലകളിൽ പാതിയാകാശവും പാതി മണ്ണുംRead More →

. അദ്ധ്യാപകൻ, അഭിഭാഷകൻ,തിരു-കൊച്ചി, കേരള നിയമസഭാംഗം, മന്ത്രി, മികച്ച സഹകാരിഎന്നീ നിലകളിൽവ്യക്തിമുദ്ര പതിപ്പിച്ച പി. രവീന്ദ്രൻ സാർ കൊല്ലം ജില്ലയിലെ നെടുങ്ങോലത്ത്പൊയ്കയിൽ വീട്ടിൽ പത്മനാഭന്റെയും അധ്യാപികയായിരുന്നകുഞ്ഞമ്മയുടെയും മകനായി 1922 നവംബർ 14-ാം തീയതി ജനിച്ചു.തിരുവനന്തപുരംRead More →

1893 ഇടവമാ മാസത്തിൽ കൊല്ലം ,പരവൂർ വള്ളിമൂട്ടിൽ ഭഗവതി വൈദ്യരുടെമകനായി ജനിച്ചു 1916-ൽതിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നുംബി എ ഇംഗ്ലീഷ് രണ്ടാം റാങ്കോടെ വിജയിച്ചു.1917ൽ തിരുവിതാംകൂർ ഹജൂർ കച്ചേരിയിൽ ക്ലർക്കായി സർവീസിൽ പ്രവേശിച്ചു. ഉദ്യോഗത്തിൽRead More →

കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പുത്തൂർ എന്ന ഗ്രാമത്തിൽ രാമൻപണിക്കരുടെയും കുഞ്ചാലിയമ്മയുടെയും മകനായി 1908 മാർച്ച് 30-ാം തീയതി ജനിച്ചു.കൊട്ടാരക്കര ഹൈസ്കൂൾ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് 1928-ൽ ബി.എ.പാസ്സായി.1929 മുതൽ വർക്കല ശിവഗിരി സ്കൂളിലെRead More →

പ്രമുഖ സ്വാതന്ത്ര്യസമരസേനാനി, സാഹിത്യകാരൻ, സംഘാടകൻ,പത്രപ്രവർത്തകനുമായിരുന്ന വരിഞ്ഞം എൻ.രാഘവൻപിള്ള 1912 ചിങ്ങമാസത്തിൽ കിഴക്കേ കല്ലട വടശ്ശേരി നാരായണപിള്ളയുടെയും കല്ലുവാതുക്കൽ വരിഞ്ഞത് വെട്ടിക്കഴകത്ത് കല്യാണി അമ്മയുടെയും മകനായി ജനിച്ചു.കിഴക്കേകല്ലട ഗവ: എൽ.പി സ്കൂൾ, ചവറ ശങ്കരമംഗലം ഹൈസ്കൂൾRead More →

മലയാള സാഹിത്യദേവതയെ അകമഴിഞ്ഞ് സേവിച്ചിട്ടും സാഹിത്യ ചരിത്രത്തിൽ നിന്ന് വിസ്മൃതനായിപ്പോയ പണ്ഡിതനും കേന്ദ്ര സാഹിത്യഅക്കാദമിയുടെ ആദ്യ പുരസ്ക്കാരം “കേരള ഭാഷാസാഹിത്യ ചരിത്ര “ത്തിന് നേടിയവ്യക്തിയാണ് ആർ.നാരായണപ്പണിക്കർ.അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാലേഴത്തു ഭവനത്തിൽ കുഞ്ചിയമ്മയുടെയും അയ്യപ്പൻRead More →

ശ്രീ വിശാഖം തിരുനാൾ മഹാരാജാവ്, ശ്രീമൂലംതിരുനാൾ മഹാരാജാവ് എന്നിവരുടെ ഭരണകാലത്തെ കൊട്ടാരം വൈദ്യനെന്നഎന്ന നിലയിൽ പേരുകേട്ട ആയുർവേദ ഭിഷഗ്വരനായിരുന്നതോട്ടത്തിൽ ശങ്കു വൈദ്യൻ്റെയും(1855-1928)മാങ്കീഴിൽ കൊച്ചു പാർവതിയുടെയും മകനായി 1906-ൽ തിരുവനന്തപുരത്ത് ജനിച്ചു. 1935 മദ്രാസ് മെഡിക്കൽRead More →

കായംകുളത്തിന് അടുത്തുള്ള പുതുപ്പള്ളി മഠത്തിൽ വീട്ടിൽഅധ്യാപകനായ ശങ്കരപ്പിള്ളയുടെ മകനായി 1895ൽ ജനിച്ചു. മാന്നാർ ഇംഗ്ലീഷ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു.തുടർന്ന് ബി എ ,ബി .എൽ പാസായി 1916 -ൽ – 21-ാംവയസ്സിൽകൊല്ലം ജില്ലാ കോടതിയിൽപ്രമുഖRead More →

വാരണപ്പള്ളിൽഗോവിന്ദപ്പണിക്കരുടെയും മാവേലിക്കര കോമലേഴത്തു തറവാട്ടിൽതമ്പാട്ടി അമ്മയുടെയും മകനായി 1900-ൽ ജനിച്ചു.മാവേലിക്കരയിൽ തന്നെയായിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം തുടർന്ന തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് 1923-ൽ ബി.എ.യും തിരുവനന്തപുരംലാ കോളേജിൽ നിന്ന് 1925-ൽ ബി.എൽ.ഉം ജയിച്ചു.1925ൽ – അഭിഭാഷകനായിRead More →