Editorial (Page 2)

  ആയുർവേദശാസ്ത്രത്തിൽ അത്യഗാധമായ അറിവും രോഗനിർണ്ണയത്തിൽ അന്യാദൃശ്യമായ സാമർത്ഥ്യവും ചികിത്സാരീതിയിൽ അത്യപൂർവമായ നൈപുണ്യവും പുലർത്തിയ മഹാനായ ഭിഷഗ്വരനായിരുന്നു ചാവർകോട് കൊച്ചു ചെറുക്കൻ വൈദ്യർ. വൈദ്യശാസ്ത്രരംഗത്ത് അസാധാരണമായ പ്രതിഭ തെളിയിച്ച അദ്ദേഹം ധർമ്മചികിത്സയിലൂടെ സാധുക്കളെയും സാധാരണക്കാരെയുംRead More →

തിരുവിതാംകൂർ ഗവൺമെന്റിൽ ദീർഘകാലം ചീഫ് സെക്രട്ടറിയായും, വിവിധ സുപ്രധാന ഭരണചുമതലകൾ വഹിച്ചും വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു കെ. ജോർജ്ജ്. 1883-ൽ കോട്ടയത്ത് ജനിച്ച അദ്ദേഹം കോട്ടയം സി.എം.എസ്. കോളേജിൽ നിന്ന് എഫ്.എ.യും മദ്രാസ്Read More →

സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവും പട്ടികജാതി ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച ജനനേതാവുമായിരുന്നു പി. സി. ആദിച്ചൻ. ശ്രീമൂലം അസംബ്ലി അംഗം,തിരുവിതാംകൂർ,തിരു-കൊച്ചി,കേരള നിയമസഭാംഗം, ലോക്സഭാംഗം എന്നീ നിലകളിൽ ശ്രദ്ധേയമായ പൊതുപ്രവർത്തനം കാഴ്ചവെച്ച അദ്ദേഹം 1907 നവംബറിൽ ജനിച്ചു.Read More →

  കേരളത്തിന്റെ ചുമർചിത്രകലയുടെ പാരമ്പര്യം സംരക്ഷിക്കാനും പുതുജീവൻ നൽകാനും ജീവിതം സമർപ്പിച്ച മഹാനായിരുന്നു ചുമർചിത്ര ആചാര്യൻ കെ. കെ. വാര്യർ. 1934-ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങളുടെയും മാധവിRead More →

വിശിഷ്ട സേവനം കൊണ്ടു മലയാള ഭാഷയെ സമ്പന്നയാക്കിയ മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ടി. രാമലിംഗം പിള്ള. മൂന്നുനാലുതലമുറക്കാലംമുമ്പ് തിരുവനന്തപുരത്തു താമസമാക്കിയ ഒരു തമിഴ് വെള്ളാളപിള്ള കുടുംബത്തിൽ 1880 ഫെബ്രുവരി 22-ാം തീയതി ജനിച്ചു. സംസ്കൃതRead More →

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും ഇന്ത്യൻ ഭരണഘടനാ നിർമാണചരിത്രത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനായിരുന്നു പി. ടി. ചാക്കോ. ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവച്ച 13 മലയാളികളിൽ ഒരാളായ അദ്ദേഹം, ഭരണഘടനാ നിർമാണസഭയിലെRead More →

  ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഭരണഘടനാ നിർമ്മാണ ചരിത്രത്തിലും കേരളത്തിന്റെ പേര് അഭിമാനത്തോടെ രേഖപ്പെടുത്തിയ മഹാനായ ദേശീയ നേതാവാണ് അഡ്വ. ബി. പോക്കർ സാഹിബ്. ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവച്ച 13 മലയാളികളിൽ ഒരാളായ അദ്ദേഹം,Read More →

മലയാള-സംസ്കൃത സാഹിത്യലോകത്ത് അനശ്വരമായ സ്ഥാനമുറപ്പിച്ച മഹാപണ്ഡിതനും കവിയും ഭാഷാസ്നേഹിയും സംസ്കാരപുരുഷനുമായ കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ ഇന്ന് തന്റെ നൂറാം സ്മൃതിദിനത്തിലൂടെ ആദരപൂർവ്വം സ്മരിക്കപ്പെടുകയാണ്. കൊല്ലവർഷം 1033 മീനം 17 (1858) ന് കൊടുങ്ങല്ലൂർ കോവിലകത്ത്Read More →

തിരുവിതാംകൂറിലെ ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലും ജനാധിപത്യ പ്രക്ഷോഭങ്ങളുടെയും സാമൂഹിക നവോത്ഥാനത്തിന്റെയും ചരിത്രത്തിലും ആദരപൂർവം സ്മരിക്കപ്പെടേണ്ട മഹനീയ വ്യക്തിത്വമാണ് അഡ്വ. പരവൂർ . പി. കുഞ്ഞുകൃഷ്ണൻ. സ്വാതന്ത്ര്യസമരസേനാനി, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ,Read More →

കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയചരിത്രത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഭരണഘടനാ നിർമ്മാണചരിത്രത്തിലും സുവർണലിപികളിൽ രേഖപ്പെടുത്തിയ മഹാനായ രാഷ്ട്രനേതാവാണ് പട്ടം എ. താണുപിള്ള. സ്വാതന്ത്ര്യസമരസേനാനി, പ്രഗൽഭ അഭിഭാഷകൻ, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക പ്രസിഡന്റ്, ഇന്ത്യൻ ഭരണഘടനാRead More →