തിരുവല്ലത്ത് ബലിതർപ്പണത്തിന് എത്തിയ ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കി എംഎൽഎയുടെ സേവാ കേന്ദ്രം1 min read

തിരുവനന്തപുരം :ചരിത്രപ്രസിദ്ധമായ തിരുവല്ലത്തെ ബലിതർപ്പണത്തിന് എത്തിയ ഭക്തജനങ്ങൾക്ക് സർവ്വ സജ്ജീകരണങ്ങളും ഒരുക്കി നേമം എംഎൽഎയുടെ സേവാ കേന്ദ്രം. പുലർച്ചെ മുതൽ എത്തിയ ഭക്തജനങ്ങൾക്ക് വെള്ളം ഭക്ഷണം വൈദ്യസഹായം തുടങ്ങി ക്രമീകരണങ്ങൾ സേവാ കേന്ദ്രം ഒരുക്കി . കൗൺസിലർമാരായ സത്യവതി, പാച്ചല്ലൂർ ഗോപൻ , പൂങ്കുളം രതീഷ് , ബിജെപി ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് കരുമം രാജേഷ് ,

തുടങ്ങിയവർ സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി