ശബരിമല മോഷണത്തിൽ ദേവസ്വം മന്ത്രി വാസവനും പങ്ക്: ബിജെപി
തിരുവനന്തപുരം :കേരളത്തെ മുഴുവൻ കൊള്ളയടിച്ചു കഴിഞ്ഞപ്പോൾ ക്ഷേത്രങ്ങൾ കൂടി കൊള്ളയടിക്കുന്ന സിപിഎമ്മിനെതിരെ ശബ്ദമുയർത്തിയാൽ അവരെ തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്Read More →









