നഗരസഭയുടെ പിടിവാശി ;വ്യവസായ മന്ത്രി മാത്രം സഹായിച്ചു ;ദമ്പതികൾ നാടുവിട്ടത് മനം മടുത്ത്
26/8/22 തലശ്ശേരി :നഗരസഭയുടെ പിടിവാശി തകർത്തത് ഒരു വ്യവസായിയുടെ സ്വപ്നങ്ങളെയാണ്. ഹൈക്കോടതി വിധി ഉണ്ടായിട്ടും വ്യക്തി വൈരാഗ്യം മൂലം നഗര സഭയുടെ ക്രൂരത കാരണം സ്വന്തം സ്ഥാപനത്തിന് പൂട്ടിട്ടതോടെ, മനം നൊന്താണ്നാ ടുവിട്ടത്. രാജ്Read More →








