വിഴിഞ്ഞം സമരം രണ്ടാഴ്‌ച പിന്നിട്ടു ;സമരത്തിനെതിരെ പ്രാദേശിക കൂട്ടായ്മയുടെ കരിദിനം ഇന്ന്
29/8/22 തിരുവനന്തപുlpരം:വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. സമരം രണ്ടാഴ്‌ച പിന്നിട്ടിട്ടും വിഷയത്തില്‍ സമരക്കാരും സര്‍ക്കാരും തമ്മില്‍ സമവായമായില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിലാണ് ചര്‍ച്ച പരിഹാരമാകാതെ തുടരുന്നത്.Read More →









