കെ എസ് ആർ ടി സി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയം, തൊഴിൽ നിയമത്തിന് എതിരായുള്ള അധിക ഡ്യുട്ടി അനുവദിക്കില്ലെന്ന് സി ഐ ടി യു
22/8/22 തിരുവനന്തപുരം :കെ എസ് ആർ ടി സി യൂണിയനുകളുമായി സർക്കാർ നടത്തിയ ചർച്ച പരാജയം.12മണിക്കൂർ ജോലി ചെയ്യാൻ സാധിക്കില്ലെന്ന് സി ഐ ടി യു വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു യൂണിന്‍ അംഗീകരിച്ചെന്ന്Read More →







