രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സമര കടൽ തീർത്ത് യുഡിഫും, ബിജെപിയും
20/5/23 തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സമര കടൽ തീർത്ത് പ്രതിപക്ഷം. സമര പരമ്പരകളുമായി യുഡിഫ്, ബിജെപിയും രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് വളയുമ്പോൾ രാപ്പകല്‍ സമരവുമായിട്ടാണ് ബിജെപി എത്തുന്നത്. പുത്തരിക്കണ്ടംRead More →








