ആശയങ്ങളിൽ മാത്രമല്ല, പ്ലസ്ടുവിലും ആദർശിന് ഫുൾ എ പ്ലസ്
25/5/23 തിരുവനന്തപുരം :അതിശയിപ്പിക്കുന്ന ആശയങ്ങളിലൂടെ പ്രസിദ്ധി നേടി ഭാവി വാഗ്ദാനമായ ആദർശ് പഠനത്തിലും മികവ് തെളിയിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിനും A+നേടിയാണ് വിജയിച്ചത്. അഞ്ചാംക്ലാസ് മുതൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാമാസവുംRead More →







