ശനിയാഴ്ച പ്രവർത്തിദിനമാക്കിയതിൽ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും സന്തോഷം :വി. ശിവൻകുട്ടി
4/6/23 തിരുവനന്തപുരം :ശനിയാഴ്ച സ്കൂൾ പ്രവർത്തിദിവസമാക്കിയതിൽ ഉറച്ച് വിദ്യാഭ്യാസ മന്ത്രി.ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവകാശ നിയപ്രകാരമാണ് 220 അധ്യയനദിനങ്ങളാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ചRead More →








