Top News (Page 398)

18/8/23 തൃശ്ശൂർ :തൃശൂർ കണിമംഗലം പാടത്ത് സ്വകാര്യ ബസ് മറിഞ്ഞു.30ലേറെ പേർക്ക് പരിക്ക്.50പേർ ബസിൽ ഉണ്ടായിരുന്നു. രാവിലെയായതിനാൽ സ്കൂളിലെയും, കോളേജിലേയും വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശങ്കവേണ്ടെന്ന് മന്ത്രി രാജൻ പറഞ്ഞു.Read More →

18/8/23 തിരുവനന്തപുരം :സപ്ലൈകോയുടെ ഓണം ഫെയറിന് ഇന്ന് തിരി തെളിയും. ഇന്ന് ഉച്ചയ്ക്ക് 3:30-ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയറിന്റെRead More →

18/8/23 ഇടുക്കി :കോണ്‍ഗ്രസ് ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ ഇന്നു നടത്താനിരുന്ന സ്കൂള്‍ പരീക്ഷകള്‍ മാറ്റി.എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇന്നത്തെ പരീക്ഷകള്‍ നാളത്തേക്കാണ്  മാറ്റിയത്. ജില്ലയിലെ എല്‍പി, യുപി, എച്ച്‌Read More →

17/8/23 കോട്ടയം :പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ആണ് ഇരുവരും പത്രിക സമര്‍പ്പിക്കുക. പാമ്ബാടിRead More →

16/8/23 കൊല്ലം :ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടും, നിലവിൽ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എസ് സുരേഷ് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരായി സാക്ഷി മൊഴി നൽകും. കൊല്ലം കോടതി ബോംബ് സ്ഫോടനം കേസിലാണ്Read More →

15/8/23 റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം MSM കോളേജിൽ കഴിഞ്ഞ വർഷം എം. കോമിന് പ്രവേശനം നേടിയ SFI നേതാവായ നിഖിൽ തോമസിന് എം. കോം ന് പ്രവേശനം നൽകിയRead More →

15/8/23 നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ മികച്ച ക്ലബ്ബായ അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ . നെയ്യാറ്റിൻകര പ്രദേശത്ത് യുവതി യുവാക്കളുടെ കലാ- കായിക രംഗത്തെ കഴിവുകളെ പൊതുസമൂഹത്തിൽ കൊണ്ടുവരാൻRead More →

15/8/23 ചെങ്കോട്ട :സ്വാതന്ത്ര്യത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമെന്നും, മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മണിപ്പൂരിൽ നടന്നത് ഹിംസത്മക പ്രവർത്തനങ്ങൾ, സമാധാനം ഉണ്ടാകാൻ കേന്ദ്രRead More →

14/8/23 തിരുവനന്തപുരം :ഏഷ്യാനെറ്റ്‌ ന്യൂസ്‌ കോർപ്പറേറ്റ് ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ഓഫിസിന്റെ സെക്യൂരിറ്റി ക്യാബിനിലും, നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയും കല്ലെറുണ്ടായി. സംഭവത്തിൽ രാജാജി നഗർ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽRead More →

14/8/23 തിരുവനന്തപുരം :കോട്ടുകാൽ വി ആൻഡ് എച്ച്എസ് സ്കൂളിലെ 1988 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികൾ അവരുടെ അമ്പതാം ജന്മദിനം സമുചിതമായി ആഘോഷിച്ചു.ഒപ്പം ഗുരുവന്ദനവും നടത്തി. 88 ലെ VIP’S എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പാണ്Read More →