Top News (Page 395)

ഓണപ്പൂക്കളമെത്ര സുന്ദരമത്തിൻ , വൈവർണിഭാവം നമുക്ക്, ആനന്ദം വിളയിച്ചിടാം മധുരമാം , കാഴ്ചക്കിടം നൽകിടും , മാവേലിക്കകെഴും ന്നെല്ലുവാൻ, വഴിയിൽ നാം ദീപം തെളിക്കുന്നു : നാടെല്ലാം പൂവിളികൊണ്ടു സ്വാഗ തമുരച്ചീടുന്നു തോഷത്തോടെ ,Read More →

28/8/23 ഇന്ന് ഉത്രാടം തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട തിരക്കിലാണ് ഇന്ന് മലയാളികള്‍. ഉത്രാട ദിവസമാണ് മലയാളികള്‍ക്ക് ഒന്നാം ഓണം. ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം ‘ ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളില്‍ പ്രസിദ്ധമായ ഒന്നാണ് ഇത്Read More →

28/8/23 തിരുവനന്തപുരം :വഴക്കു പറഞ്ഞതിന്റെ വിരോധത്തില്‍ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ 15കാരന്റെ ക്രൂര ശ്രമം. മുഖത്ത് മുളക് പൊടി വിതറിയും, തലയിൽ തുരു തുരെ കുത്തിയുമാണ് മകൻ പ്രതികാരം ചെയ്തത്.പൊലീസ് എത്തിRead More →

28/8/23 തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍Read More →

26/8/23 തിരുവനന്തപുരം :ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത പോലീസിനെ രൂക്ഷമായി വിമർശിക്കുകയും, തുടർന്ന്ഷാജന് ജാമ്യം നൽകുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് സി.ഐയുടെ മുന്നില്‍ സെപ്തംബര്‍ ഒന്നിനും രണ്ടിനും ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം.Read More →

26/8/23 തിരുവനന്തപുരം :കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്നതായി കണ്ടെത്തി. വ്യാജ പരിചയസർട്ടിഫിക്കറ്റ് തയ്യാറാക്കി വനിതാ എസ്എഫ്ഐ നേതാവ് ഗസ്റ്റ് അദ്ധ്യാപികയായതായി കണ്ടെത്തിയിട്ടും പോലിസ് അന്വേഷണംRead More →

ന്യൂഡല്‍ഹി: സഹപാഠികളെക്കൊണ്ട് യു പി സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അദ്ധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മുസഫര്‍നഗര്‍ പൊലീസ് കേസെടുത്തത്. ഏഴ് വയസുകാരനാണ് മര്‍ദ്ദനമേറ്റത്. ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചെന്ന്Read More →

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ മാസപ്പടി ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താൻ ഉത്തരവിടാൻRead More →

25/8/23 തിരുവനന്തപുരം :സംസ്ഥാനത്ത് സെപ്റ്റംബര്‍ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. വൈദ്യുതി പുറത്തുനിന്നും വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും. അടുത്ത അവലോകനയോഗം സെപ്റ്റംബര്‍ നാലിനാണ് ചേരുക. അന്നാണ്Read More →

25/8/23 വയനാട്:ജീപ്പ് കൊക്കയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 9ആയി. അപകടം നടന്ന സ്ഥലത്തേക്ക് വനം മന്ത്രി എകെ ശശീന്ദ്രൻ എത്തിച്ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. മുഖ്യമന്ത്രി പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പെടെ എല്ലാRead More →