പുതുപ്പള്ളി പോരിന്റെ വിധി ഇന്ന്, മൂന്നാം അംങ്കത്തിൽ വിജയം പ്രതീക്ഷിച്ച് ജെയ്ക്ക്, ഉമ്മൻചാണ്ടി എന്ന വികാരം അനുകൂലമാകുമെന്ന് ചാണ്ടി ഉമ്മൻ, വോട്ട് വിഹിതം കൂടുമെന്ന് ലിജിൻ
8/9/23 കോട്ടയം :ഉമ്മൻചാണ്ടി യുടെ പിൻഗാമിയാരെന്ന് ഇന്നറിയാം. വാശിയേറിയ മത്സരത്തിനോടുവിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ. മൂന്നാം മത്സരത്തിൽ വിജയം നേടുമെന്ന് ജൈക്കും, ഉമ്മൻചാണ്ടിയുടെ ജന പിന്തുണ തുണക്കുമെന്ന് ചാണ്ടി ഉമ്മനും, വോട്ട് കൂട്ടാൻ സാധിക്കുമെന്നRead More →








