Top News (Page 373)

8/9/23 കോട്ടയം :പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13ാം വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘ഇത് അപ്പയെ സ്‌നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. ഇത് നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം, ആ വിശ്വാസം ഞാൻRead More →

8/9/23 കോട്ടയം :ആവേശം നിറച്ച പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വിജയംകൊയ്തു.നിലവിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 36454വോട്ടുകൾക്കാണ് വിജയിച്ചത്. പ്രചാരണത്തിൽ മുന്നിൽ നിന്നിരുന്നൂവെങ്കിലും വോട്ടെണ്ണലിൽ ഒരിടത്തുപോലും ലീഡ് ഉണ്ടാക്കാൻ ജയിക്കിനായില്ല. കോട്ടയത്തിന്റെ മന്ത്രി വാസവന്റെRead More →

8/9/23 കോട്ടയം :ഉമ്മൻ‌ചാണ്ടിയുടെ ഭൂരിപക്ഷത്തെ കടത്തിവെട്ടി ചാണ്ടി ഉമ്മൻ.37552 വോട്ടിന്റെ ഭൂരിപക്ഷം കടന്ന് ചാണ്ടി ഉമ്മൻ കുതിക്കുന്നു. സ്വന്തം നാട്ടിൽ പോലും ലീഡ് നേടാനാകാതെ ജെയ്ക്ക് കിതച്ചു. തകർന്നടിഞ്ഞ് ബിജെപി.Read More →

8/9/23 കോട്ടയം :സ്വന്തം തട്ടകത്തിലും അടിതെറ്റി ജെയ്ക്ക്…. തുടക്കം മുതൽ തുടങ്ങിയ ലീഡ് വിട്ടുകൊടുക്കാതെ കുതിപ്പ് തുടർന്ന് ചാണ്ടി ഉമ്മൻ.3പഞ്ചായത്ത് എണ്ണികഴിഞ്ഞപ്പോൾ 17023വോട്ടിന്റെ ലീഡ് നേടി ചാണ്ടി ഉമ്മൻRead More →

8/9/23 കോട്ടയം :പുതുപ്പള്ളി യിലെ ആദ്യ പഞ്ചായത്ത് എണ്ണികഴിഞ്ഞപ്പോൾ 6212വോട്ടിന്റെ ലീഡ് നേടി ചാണ്ടി ഉമ്മൻ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അയർക്കുന്നം പഞ്ചായത്ത്‌ നൽകിയത്.Read More →

8/9/23 കോട്ടയം :കുതിപ്പ് തുടങ്ങി ചാണ്ടി ഉമ്മൻ.അസന്നഹിത വോട്ടെണ്ണലിൽ രണ്ടായിരം കടന്ന്ലീഡ് ഉയർത്തി ചാണ്ടി ഉമ്മൻ.2437വോട്ടിന്റെ ലീഡ്.ആദ്യ 8ബൂത്തുകളിൽ വോട്ട് എണ്ണിയപ്പോൾ ആണ് കൂറ്റൻ ലീഡിലേക്ക് ചാണ്ടി ഉമ്മൻ പോകുന്നത്Read More →

8/9/23 കോട്ടയം :പുതുപ്പള്ളിയിലെ ആദ്യ ട്രൻഡ് ചാണ്ടി ഉമ്മന്.ആകെ 10 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ 7വോട്ട് ചാണ്ടി ഉമ്മനും,3വോട്ടുകൾ ജെയ്ക്കും നേടിയ. ഇനി എണ്ണാൻ ഉള്ളത് 2491അസന്നഹിത വോട്ടുകളാണ്.Read More →

8/9/23 കോട്ടയം :ഉമ്മൻ‌ചാണ്ടി യുടെ പിൻഗാമിയാരെന്ന് ഇന്നറിയാം. വാശിയേറിയ മത്സരത്തിനോടുവിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ. മൂന്നാം മത്സരത്തിൽ വിജയം നേടുമെന്ന് ജൈക്കും, ഉമ്മൻ‌ചാണ്ടിയുടെ ജന പിന്തുണ തുണക്കുമെന്ന് ചാണ്ടി ഉമ്മനും, വോട്ട് കൂട്ടാൻ സാധിക്കുമെന്നRead More →

നന്ദുർബാർ: മഹാരാഷ്ട്രയിലെ പ്രസിദ്ധ ജില്ലയായ നന്ദുർബാറിലെ മഹേന്ദ്ര പബ്ലിക് സ്കൂളിൽ വിപുലമായ ജന്മാഷ്ടമി പരിപാടികൾ നടന്നു. ജില്ലയിലെ പ്രസിദ്ധമായ CBSE സ്കൂളുകളിൽ ഒന്നാണ് മഹേന്ദ്ര പബ്ലിക് സ്കൂൾ. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളോടൊപ്പം രാധാകൃഷ്ണ വേഷRead More →

തിരുവനന്തപുരം: ഓണക്കാലത്ത് പത്തുദിവസം 70.97 കോടിയുടെ മെച്ചപ്പെട്ട കളക്ഷൻ കിട്ടിയെങ്കിലും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം വൈകും. തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇന്നലെയായിരുന്നു നല്‍കേണ്ടിയിരുന്നത്. ആദ്യ ഗഡുപോലും വിതരണം ചെയ്തിട്ടില്ല. കളക്ഷൻ തുകRead More →