കണ്ണൂർ സർവകലാശാല :ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനം- കൂടുതൽ ക്രമക്കേടുകൾ പുറത്ത്, എസ് സി സംവരണ തസ്തികയിൽ ആറു പി എച്ച് ഡി ക്കാരെ തഴഞ്ഞ് പി.എച്ച്.ഡി ഇല്ലാത്ത ജെഎൻയു കരാർ അധ്യാപകന് ഒന്നാം റാങ്ക്, സുപ്രീംകോടതി വിധി വന്ന ദിവസം നടന്ന അഭിമുഖ പാനലിൽ വിഷയവിദഗ്ധർ രണ്ട് പേരും ജെഎൻയു പ്രൊഫസർമാർ, ജെ എൻ യു പ്രൊഫസറുടെ ഗവേഷണ വിദ്യാർത്ഥിക്ക് ജനറൽ മെറിറ്റിൽ ഒന്നാം റാങ്ക്
തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ദിവസം വിവാദമായ ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തിയതിൽ SC/ST സംവരണ തസ്തികയിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നു. ജനറൽRead More →






