കുട്ടികർഷകന് സഹായകവുമായി സർക്കാർ,5പശുക്കളെ സൗജന്യമായി നൽകും
ഇടുക്കി :13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജ്കുട്ടിക്കും സഹായം വാഗ്ദാനം ചെയ്ത് മന്ത്രി ചിഞ്ചു റാണി. അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി മാത്യുവിന് ഉറപ്പ്Read More →









