ആറ്റിങ്ങൽ മുദാക്കലിൽ സി.പി.എം കോൺഗ്രസ് ഇൻഡി മുന്നണി സഖ്യം : – അഡ്വ: എസ് സുരേഷ്
ആറ്റിങ്ങൽ : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ മുദാക്കൽ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഎം- കോൺഗ്രസ് ഇൻഡി മുന്നണി സഖ്യം കളിച്ചത്. സ്വതന്ത്ര ജനപ്രതിനിധിയായ ശ്രീജ ബിജെപിRead More →









