കയ്യാങ്കളി നടന്നിട്ടില്ല ;വാർത്ത നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വം
പത്തനംതിട്ട :തോമസ് ഐസകിന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായെന്ന വാർത്ത നിഷേധിച്ച് ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാർത്താRead More →







