മലയാള സാഹിത്യ കുലപതി വിടവാങ്ങി
തിരുവനന്തപുരം :മലയാള സാഹിത്യ കുലപതി എം ടി വിടവാങ്ങി. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയില്‍ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന്Read More →








