സൈനികോദ്യോഗസ്ഥനെ ആക്രമിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണം: രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം: കൊച്ചിയിൽ എൻസിസി ക്യാംപിൻ്റെ ചുമതലയിലായിരുന്ന ലഫ്റ്റനൻ്റ് കേണലിനെ ആക്രമിച്ച കുറ്റവാളികൾക്കെതിരേ കർശനമായ നിയമ നടപടികളുണ്ടാകണമെന്ന് ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.Read More →









