കപ്പ്ഞങ്ങളിങ്ങ്എടുക്കുവാ ‘, കപ്പ് ഞങ്ങൾക്ക് വേണം… :കലാകിരീടം തൃശൂരിന്….
തിരുവനന്തപുരം :കലയുടെ ഉത്സവപറമ്പിനെ പുളകം ചാർത്തി കലാകിരീടം തൃശൂർ സ്വന്തമാക്കി.ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പാലക്കാടിനെ കടത്തിവെട്ടി തൃശ്ശൂർ ചാമ്പ്യൻമാരായത്. 1008 പോയിന്‍റ് നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. 1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്. 26Read More →







