ക്യാപ്റ്റൻ രാജു ജീവൻ നൽകിയത് അനശ്വര കഥാപാത്രങ്ങൾക്ക് : മധുപാൽ . ക്യാപ്റ്റൻ രാജു പുരസ്കാരം മണിയൻപിള്ള രാജു ഏറ്റുവാങ്ങി
തിരുവനന്തപുരം : പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആറാമത്Read More →








